2014-15 വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയമായി
അവാർഡിനു അപേക്ഷിക്കുന്ന അധ്യാപകരുടെ പൂരിപ്പിച്ച പ്രൊ ർഫോർമയുടെ (ഫോട്ടോ ഒട്ടിച്ച് ) 4 കോപ്പിയും , അറ്റസ്റ്റ് ചെയ്ത ഒരു ഫോട്ടോയും , ഫോട്ടോയുടെ സിഡിയും 28/01 / 2015, 5 മണിക്ക് മുൻപായി എ .ഇ .ഒ ഓഫീസിൽ എത്തിക്കേണ്ടതാണ് .